എരുമേലി .ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതരപരിക്ക്

എരുമേലി : എരുമേലി ടൗണില്‍ കാഞ്ഞിരപ്പള്ളി റോഡില്‍ റ്റിബിറോഡ് ജംഗഷന് സമീപം ഇന്ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. എരുമേലി കോരട്ടി ഉറുമ്പില്‍ പാലം ഭാഗത്ത് താമസിക്കുന്ന കുരുശുംമൂട്ടില്‍ ആല്‍ബിന്‍(22) ആണ് പരിക്കേറ്റത് . രാവിലെ എട്ട് മണിയോടെ യായിരുന്നു അപകടം. കൊരട്ടി ഭാഗത്ത് നിന്നും എരുമേലിയിലേക്ക് വരുകയായിരുന്ന പിക്കപ്പ് റ്റിബിറോഡിലേക്ക് തിരിയുന്നതിനിടെ ടൗസില്‍ നിന്നും വരുകയായിരുന്ന ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റ ആല്‍ബിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . എരുമേലി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രിയപ്പെട്ട മാതാപിതാക്കളെ ,അതിവേഗം മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ English Education കൂടാതെ ഒരു നിലനിൽപ് നമ്മുടെ കുഞ്ഞുങ്ങൾക്ക് അസാധ്യമാണ്. മുമ്പോട്ടുള്ള നമ്മുടെ കുഞ്ഞുങ്ങളുടെ യാത്രയിൽ അവർക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കാൻ നമ്മുടെ നിർമ്മല സ്കൂൾ തയ്യാറായി കഴിഞ്ഞു.
ദീർഘനാളത്തെ teaching experience ഉള്ള അദ്ധ്യാപകർ നമ്മുടെ സ്ഥാപനത്തിന് എന്നും ഒരു മുതൽകൂട്ടാണ്.
കഴിഞ്ഞ വർഷത്തെ CBSE 10th result ൽ സമീപ പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന Result നമ്മുടെ സ്കൂളിനാണ് എന്ന് അഭിമാനപൂർവ്വം ഓർമ്മപ്പെടുത്തട്ടെ.
LKG മുതൽ ലഭിക്കുന്ന
English practice – LSRW ( Listening, Speaking, Reading, Writing) കുട്ടികളുടെ നല്ല ഭാവിക്ക് ഒരു മുതൽ കൂട്ടാണ്.
English practice നും മറ്റ് പരീശിലനങ്ങൾക്കുമായ് ക്രമീകരിച്ചിരിക്കുന്ന Digital Class Room കൾ നമ്മുടെ സ്കൂളിൻ്റെ നിലവാരം ഉയർത്തുന്നു.
Training in co- curricular activities ( Music, Karate, Dance, Chess, Violin, Skating) എന്നിവയ്ക്ക് Professional Teachers’ പരിശീലനം നൽകുന്നു.
Physical education വേണ്ടി വിശാലമായ Play ground
വിവിധ Inter School Competition ൽ കുട്ടികൾക്ക് ലഭിക്കുന്ന പങ്കാളിത്തം ( സഹോദയ CBSE Competition ൽ District level ൽ ഒന്നാം സ്ഥാനവും State level ൽ രണ്ടാം സ്ഥാനവും സംഗീതത്തിൽ വാങ്ങിയത് നിർമ്മലയുടെ സ്വന്തം ആദികേശാണ് . Chess Competition ൽ നിർമ്മലയുടെ ജീവൻ ജിമ്മി District level ൽ ഒന്നാം സ്ഥാനവും, കൂടാതെ Dance, Speech, Writing, Drawing ഇനങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. )
Bus Facility
Counselling facility എന്നിവ നല്ല രീതിയിൽ നടന്നു വരുന്നു..
അടുത്ത വർഷത്തേയ്ക്കുള്ള Admission form ഇതോട് ചേർത്ത് അയക്കുന്നു താഴെ കാണുന്ന link ൽ click ചെയ്യത് Form നിങ്ങൾക്ക് Submit ചെയ്യാം. തുടർന്ന് ഞങ്ങൾ നിങ്ങളെ contact ചെയ്യുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSes9AQHq0BrHIzLMf9oK0b10xupBkwpfk3awma4WiB8RrP3ag/viewform?usp=header