#Local News

പുനാട്ട് പി.ജെ മാത്യു (പാപ്പച്ചൻ 83) നിര്യാതനായി. 

 

പറത്താനം: പുനാട്ട് പി. ജെ മാത്യു (പാപ്പച്ചൻ 83)- നിര്യാതനായി. സംസ്കാരം (09.11 ശനി)10 ന് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ

ഭാര്യ’മറിയാമ്മ മാത്യു പാലപ്ര ഇടക്കാട്ട് കുടുംബാംഗം.

മക്കൾ: സിബി, സണ്ണി, റോയി, ഫാദർ ജോർജ്-VC- ബാംഗ്ലൂർ ,സിസ്റ്റർ  സെലിൻ , സിസ്റ്റർ റോസിലി, സിസ്റ്റർ അൽഫോൺസാ , എൽസമ്മ , ജോളി ‘ മരുമക്കൾ: റ്റോമി പാലക്കുടി കണ്ണിമല, ബന്നി പ്ലാപ്പള്ളി കോസടി, ലാലി ആൻസമ്മ , റീന ‘സണ്ണി ജോസഫ്