ഇടക്കുന്നം മുക്കാലി പുത്തൻവീട്ടിൽ സൈയ്ത് മുഹമ്മദ് (അരിക്കാക്ക -83) നിര്യാതനായി.
കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മുക്കാലി പുത്തൻവീട്ടിൽ സൈയ്ത് മുഹമ്മദ് (അരിക്കാക്ക -83) നിര്യാതനായി. ഭാര്യ സഫിയ പാറത്തോട് പനച്ചിക്കൽ കുടുബാംഗം.
കബറടക്കം 21/05/2024 വൈകിട്ട് 5.00 മണിക് മുക്കാലി മൂഹിയദ്ധീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
മക്കൾ : മാജിദാ, അഷ്റഫ്, റിയാസ് (കുവൈറ്റ് ), അൻസർ ( ഖത്തർ )
മരുമക്കൾ : ഷെരിഫ് ഈരാറ്റുപേട്ട, ഷിഫിന മുണ്ടക്കയം, റസിയ ചമമ്പത്താൽ, ഷെഫ്ന മുട്ടപ്പള്ളി.