#Local News

കാഞ്ഞിരപ്പള്ളി പുതുതായി നിർമ്മിച്ച സി പി ഐ എം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. 

പുതുതായി നിർമ്മിച്ച സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ( സീതാറാം യച്ചൂരിഭവൻ) മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു. മന്ത്രി വി എൻ വാസവൻ, വൈക്കം വിശ്വൻ, കെ ജെ തോമസ്, അഡ്വ.പി ഷാനവാസ്, കെ രാജേഷ് എന്നിവർ സമീപം