#Local News

എരുമേലി. പരേതനായ കുറിഞ്ഞിക്കാട്ട് ജോസഫ് വർക്കിയുടെ ഭാര്യ മറിയാമ്മ ജോസഫ് (90)നിര്യാതയായി.

എരുമേലി..പരേതനായ കുറിഞ്ഞിക്കാട്ട് ജോസഫ് വർക്കിയുടെ ഭാര്യ മറിയാമ്മ ജോസഫ് (90)നിര്യാതയായി. കാണയങ്കവയൽ കോലോത്തുമണ്ണിൽ കുടുംബാഗമാണ്. മക്കൾ :-ജോർജ്കുട്ടി പാറത്തോട്, പാപ്പച്ചൻ എരുമേലി, മേരികുട്ടി ആനക്കല്ല്,ആലിസ് കട്ടപ്പന, മരുമക്കൾ :-അന്നമ്മ പാറകുന്നേൽ, മോളി കൊല്ലംപറമ്പിൽ,V. C ജോസഫ് വേങ്ങത്താനത്ത്, പരേതനായ തൊമ്മച്ചൻ കിഴക്കേനാത്ത് ശവസംസ്കാരം നാളെ രാവിലെ 11.30 എരുമേലി അസംപ്ഷൻ ഫോറോന ചർച്ചിൽ