അലക്സ് ജോസ് വയലിൽ, കാഞ്ഞിരപ്പളളി, നിര്യാതനായി
അലക്സ് ജോസ് വയലിൽ, കാഞ്ഞിരപ്പളളി, നിര്യാതനായി
കാഞ്ഞിരപ്പള്ളി: അലക്സ് ജോസ് (ഈപ്പച്ചൻ – 85) (വയലിൽ അങ്ങാടി മരുന്ന് കട & സ്‌പൈസസ്, കാഞ്ഞിരപ്പളളി) നിര്യാതനായി. സംസ്‍കാര ശ്രുശ്രുഷകൾ ഞായറാഴ്ച്ച (07.04.2024) ഉച്ചകഴിഞ്ഞു 2 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്, കാഞ്ഞിരപ്പളളി കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ.
ഭാര്യ : പരേതയായ പെണ്ണമ്മ (പുളിങ്കുന്ന് പുത്തൻപറമ്പിൽ കുടുംബാഗം).
മക്കൾ : സജി (യു.എസ്.എ) സോണി (വയലിൽ ഗിഫ്റ്റ് ഹൗസ്, കാഞ്ഞിരപ്പളളി), ജിൻസി.
മരുമക്കൾ : നിസ്സി പുത്തൻപുരയ്ക്കൽ, അതിരമ്പുഴ (യു.എസ്.എ), ദീപാ പുളിക്കൽ തുരുത്തി, ടോണി കണിയാംപറമ്പിൽ മല്ലികശ്ശേരി