എരുമേലി സർവീസ് സഹകരണ ബാങ്കിലെ
എരുമേലി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളിൽ 2024മാർച്ച് SSLC,CBSC, ICSC, +2 പരീക്ഷകളിൽ ഫുൾ A+/A1 മാർക്കും, ബിരുദ ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് വാങ്ങിയവരും, സംസ്ഥാനതല സ്പോർട്സ്, കലാമത്സരം, പ്രവർത്തിപരിചയമേള എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചവരുമായ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. അർഹരായവർ ബാങ്കിൽ നിന്നുള്ള ഫോറം പൂരിപ്പിച്ച് അതത് ഹെഡ്മാസ്റ്റർ / പ്രിൻസിപ്പൽ നെ കൊണ്ട് മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം 2024 മെയ് 31, 4 P. M. നു മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ എത്തിച്ചു തരേണ്ടതാണ്