#Local News

ആവോലി പോത്തനാ മൂഴിയിൽ ബിജു വിൻസൻ്റ് (36).നിര്യാതനായി

ആവോലി പോത്തനാ മൂഴിയിൽ ബിജു വിൻസൻ്റ് (36 ).  നിര്യാതനായി പിതാവ് വിൻസൻ്റ് ‘ മാതാവ് അടിമാലി മാളിയേക്കൽ ആനി. ഭാര്യ കാഞ്ഞിരപ്പള്ളി കുരിശുകുന്നേൽ ജിനു ടോമി. സഹോദരങ്ങൾ: അജു (ന്യൂസിലൻ്റ്) ആശ (ജർമനി)  ഫാദർ തോമസ് പോത്തനാമൂഴി പിതൃസഹോദരനാണ്   സംസ്കാരം ബുധനാഴ്ച 3 മണിക്ക് ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ