#Local News

ചീനിമരം – മന്ദിരം പടി റോഡ് ഉദ്ഘാടനം ചെയ്തു.

എരുമേലി – എരുമേലി ഗ്രാമ പഞ്ചായത്ത് ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചീനിമരം , മന്ദിരം പടി – പാണപിലാവ് റോഡ് മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി ടി മാത്യു വെമ്പാലയിൽ,ശ്രീധരൻ കാഞ്ഞിരക്കാട്ട്, ഗോപി കാരിക്കോട്ട്, പ്രശാന്തൻ കളത്തിൽ, മേരിക്കുട്ടി ജോസഫ് കരോട്ട് പുതിയത്, ജോയി തേക്കിൻ കൂട്ടം, ജേക്കബ് ഇടയാടിയിൽ,സജി പുതിയത്ത്, സിബി നെടിയ മുറിയിൽ, ഷിനു വെമ്പാലയിൽ,അജിലാൽ കാരമുള്ളിൽ, രമേശൻ കരികിലാമറ്റം, വർഗീസ് അമ്പാട്ടുപറമ്പിൽ,മധു പുതുപ്പറമ്പിൽ, ഷിബു അമ്മനത്ത്, എബ്രഹാം നെടിയ മുറിയിൽ, സുരേഷ് വെളിയംകുന്നേൽ അനിൽ പന്നാംകുഴിയിൽ പ്രസംഗിച്ചു.