സംഘടിതമായ ഗൂഢ നീക്കം തിരിച്ചറിയണം: യുവദീപ്തി- എസ്.എം. വൈ. എം

സംഘടിതമായ ഗൂഢ നീക്കം തിരിച്ചറിയണം: യുവദീപ്തി- എസ്.എം. വൈ. എ സംഘടിതമായ ഗൂഢ നീക്കത്തിലൂടെ വിശ്വാസി സമൂഹത്തെ ഭീഷണിപ്പെടുത്തുന്നതിനുള്ള ശ്രമം തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്. എം. വൈ. എം. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിയിലെ ആരാധന തടസ്സപ്പെടുത്തുകയും അസിസ്റ്റൻറ് വികാരിയച്ചനെ അപകടപ്പെടുത്തന്നതിന് ശ്രമിക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധ തീവ്ര ശക്തികളെ കണ്ടെത്തി നിലയ്ക്ക് നിർത്തുന്നതിന് പോലീസിനും ഭരണകൂടത്തിനും സാധിക്കണം. വൈകും തോറും കൂടുതലപകടകാരികളാകാവുന്ന സാമൂഹ്യ വിരുദ്ധരെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കണം. വിശ്വാസ […]