*പി എം സൂര്യ ഘർ: മുഫത് ബിജിലി യോജന; സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ്*
*പി എം സൂര്യ ഘർ: മുഫത് ബിജിലി യോജന; സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ്*
വീടിന് മുകളിൽ സൗരോർജ വൈദ്യുത പദ്ധതി രജിസ്റ്റർ ചെയ്യുവാൻ നിങ്ങളുടെ പോസ്റ്റ്മാനേയോ പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടുക.
പി എം സൂര്യ ഘർ: മുഫത് ബിജിലി യോജനയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നാളെ (09/03/2024)രാവിലെ 10മുതൽ വൈകുന്നേരം 4 വരെ എരുമേലി പോസ്റ്റ് ഓഫീസിൽ നടക്കും.
ക്യാമ്പിൽ കൊണ്ടുവരേണ്ട രേഖകൾ
1. KSEB ബിൽ – 6 മാസത്തിനുള്ളിൽ ഉള്ള 1 KSEB ബിൽ
2. മൊബൈൽ ഫോൺ