#News

പൊടിമറ്റം: മഠത്തിക്കുന്നേൽ പരേതനായ ജോർജിന്‍റെ ഭാര്യ മേരി (76) നിര്യാതയായി .

പൊടിമറ്റം: മഠത്തിക്കുന്നേൽ പരേതനായ ജോർജിന്‍റെ ഭാര്യ മേരി (76) നിര്യാതയായി . സംസ്കാരം (29 വ്യാഴം) രാവിലെ 10ന് പൊടിമറ്റം സെന്‍റ് മേരീസ് പള്ളി സിമിത്തേരിയിൽ. പരേത വേലനിലം വഴുതനപ്പള്ളി കുടുംബാംഗം.

മക്കൾ: ഡെയ്സി, സിബി, റ്റോമി, മിനി, സുനി.

മരുമക്കൾ: ബാബു ആലുങ്കൽ, മഞ്ജു മുണ്ടിയാംപറന്പിൽ, ഗീത ജോസഫ്, ലോറൻസ് പുലിമുഖം, ബിനോയി മേലേപ്പുറം.

മൃതദേഹം ബുധൻ വൈകുന്നേരം അഞ്ചിന് ഭവനത്തിൽ എത്തിക്കുന്നതാണ്.