കുടുംബത്തിന്റെ പോരാട്ടത്തിൽ SMYM ERUMELY ഫൊറോന ഒപ്പം ചേരുന്നു
രണ്ട് മാസം മുൻപ് ബാംഗ്ലൂരിൽ മരണപെട്ട ജിയാനയുടെ യഥാർത്ഥ മരണകാരണം വ്യക്തമാക്കാതെ കർണാടക പോലീസ് നടത്തുന്ന അനാസ്ഥയെയും അട്ടിമറി ശ്രമത്തെയും അപലപിക്കുന്നു. അധികാരികളുടെ അനാസ്ഥമൂലം പൊലിഞ്ഞ കുഞ്ഞു ജീവന് നീതി നേടികൊടുക്കാനുള്ള കുടുംബത്തിന്റെ പോരാട്ടത്തിൽ SMYM ERUMELY ഫൊറോന ഒപ്പം ചേരുന്നു