കുറുവാമുഴി പൂവേലിക്കുന്നേൽ സന്തോഷ് ആന്റണി (58) നിര്യതനായി
എരുമേലി : കട്ടപ്പന ഹിമറാണി ഹോട്ടൽ ഉടമയും പ്ലാന്ററുമായ എരുമേലി കുറുവാമുഴി പൂവേലിക്കുന്നേൽ സന്തോഷ് ആന്റണി (58) നിര്യതനായി. സംസ്കാരം 26 ന് വൈകുന്നേരം നാലിന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ഭാര്യ ലിജി സന്തോഷ് കോട്ടയം കല്ലടമാക്കൽ കുടുംബാംഗം.
മക്കൾ – അഡ്വ. മെൽവാ ജോബിൻ, മാനവ് ആന്റണി സന്തോഷ്. മരുമകൻ: കൊച്ചി വേങ്ങാചുവട്ടിൽ ജോബിൻ ജോർജ് .