പാണപിലാവ് തോക്കനാട്ട് റ്റിഡി സുധാകരൻ അന്തരിച്ചു.
എരുമേലി – പാണപിലാവ് തോക്കനാട്ട് റ്റി. ഡി. സുധാകരൻ (61) അന്തരിച്ചു. സംസ്കാരം 4 – 11- 2024 തിങ്കളാഴ്ച 10 ന് വീട്ടുവളപ്പിൽ ‘. ഭാര്യ ശോഭന സുധാകരൻ പരേതരായ ദാമോദരൻ്റെയും കാർത്ത്യായനിയുടെ മകനാണ്. മക്കൾ – സൗമ്യാമോൾ ,സജിത്ത് കുമാർ (ഗ്രാമ പഞ്ചായത്ത് എരുമേലി )സൂര്യാ സുധാകരൻ ( സൗദി അറേബ്യ)മരുമക്കൾ – സന്തോഷ് കുമാരൻ ( കുമളി ) അജ്ഞലി സാബു (മുട്ടപ്പള്ളി ) ആശംസ് രവീന്ദ്രൻ (ഇളംകാട് ).