#Local News

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗവും, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ ഷക്കീല നസീറിൻ്റെ മാതാവ് നബീസ (90) നിര്യാതയായി.

 

കാഞ്ഞിരപ്പള്ളി പൂതക്കുഴി വളവനാപാറ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ നബീസ (90 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഞായറാഴ്ച ) വൈകിട്ട് 4.30ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കബർസ്ഥാനിൽ.

മക്കൾ :സൈനുദീൻ, നാസർ, ഷക്കീല നസീർ (കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം), ഷാഹിത, ശൈലജ, ഷാജി, ഷാനവാസ് ,( ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ _ സി ഐ ടി യു – ഏരിയാ സെക്രട്ടറി), ഷീജാ.

മരുമക്കൾ: നസീമ, പി. കെ നസീർ, (സി പി ഐ എം ഏരിയാ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി ), സലിം, ജബ്ബാർ, സുനിത, സബിത,നജീബ്.