എരുമേലി:പഴയകൊരട്ടി ഇരുപ്പക്കാട്ട് പരേതനായ ഇ.പി ഫിലിപ്പിന്റെ (അപ്പച്ചൻ) ഭാര്യ ഡെയ്സി ഫിലിപ്പ് നിര്യാതയായി.
എരുമേലി:പഴയകൊരട്ടി ഇരുപ്പക്കാട്ട് പരേതനായ ഇ.പി ഫിലിപ്പിന്റെ (അപ്പച്ചൻ) ഭാര്യ ഡെയ്സി ഫിലിപ്പ് നിര്യാതയായി.സംസ്കാരശുശ്രൂഷ 29-02-2024 വ്യാഴാഴ്ച്ച രാവിലെ 10.30 -ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പഴയ കൊരട്ടി ദേവാലയത്തിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും.
മക്കൾ:പയസ് ഫിലിപ്പ് എൻജിനീയർ ഖത്തർ,വെർട്ടിനറി ഡോക്ടർ ജോസ് ഫിലിപ്പ് വെളിച്ചയാനി,മറിയാമ്മ സണ്ണി,അന്നമ്മ സാബു,തോമസ്ഫിലിപ്പ് പഴയ കൊരട്ടി,മാത്യൂസ് ഫിലിപ്പ് ഉദയംപേരൂർ,മൈക്കിൾ ഫിലിപ്പ് എറണാകുളം.
മരുമക്കൾ:അന്നു മാപ്പിളശ്ശേരി ചമ്പക്കുളം,ജയ ചാത്തൻപറമ്പിൽ പുളിങ്കുന്ന് (ടീച്ചർ സെൻറ് ആന്റെണീസ് പബ്ളിക്ക്സ്ക്കൂൾ കാഞ്ഞിരപ്പള്ളി),സണ്ണിജോസഫ് കിഴക്കേക്കര(ഗ്രീൻവാലി ഓയിൽസ് കാഞ്ഞിരപ്പുഴ),സാബു സ്ക്കറിയാ ചോതിരക്കുന്നേൽ അഞ്ചലിപ്പ(വീനസ്സ് ഫോട്ടോസ്),പുഷ്പ്പമ്മ വലിയവീട്ടിൽ പുറപ്പന്താനം,സീമ പെരുംമ്പള്ളിൽ ഇലഞ്ഞി,ധന്യ വെട്ടിയാങ്കൽ കലൂർക്കാട്.
ഭൗതിക ശരീരം ഇന്ന് 28-02-2024 ബുധൻ വൈകിട്ട് ഭവനത്തിൽ കൊണ്ടുവരും.