#Local News

മുജീബ് റഹ്മാൻ അന്തരിച്ചു

എരുമേലി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല  ട്രഷറാറും ,എരുമേലി യൂണിറ്റ് പ്രസിഡണ്ടും.സിപിഐ(എം) എരുമേലി നേർച്ചപ്പാറ ബ്രാഞ്ച് മെമ്പറും ആയിരുന്ന  വലിയ വീട്ടിൽ വി.എ മുജീബ് റഹ്മാൻ(52) നിര്യാതനായി.ഇന്ന് വെളുപ്പിന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയായിരുന്നു മരണം.ഖബറടക്കം ഇന്ന് എരുമേലി നൈനാർ ജുമാ മസ്ജിദ് വൈകിട്ട് അസർ നമസ്കാരത്തിന് മുമ്പ്.