എരുമേലി:ചെമ്പകമംഗലം എൻ.എസ് മാത്യൂവിന്റെ ഭാര്യ മേഴ്സി മാത്യൂ (80)വയസ്സ് നിര്യാതയായി.
Web Desk / 3 weeks
November 11, 2024
1 min read
എരുമേലി:ചെമ്പകമംഗലം എൻ.എസ് മാത്യൂവിന്റെ ഭാര്യ മേഴ്സി മാത്യൂ (80)വയസ്സ് നിര്യാതയായി.സംസ്ക്കാരം 12 – 11-2024 ചെവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം എരുമേലി അസംഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.പരേത കാഞ്ഞിരപ്പള്ളി വാഴ്‌വേലി കുടുംബാംഗമാണ്.
മക്കൾ:ബിജുമാത്യൂ,ബിന്ദു,ബിനുമാത്യൂ സ്റ്റാർ കേബിൾനെറ്റ്വർക്ക് മണിമല,ബിനോയ് ഹൈദ്രാബാദ്